ഇറാനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ | Iran Israel Conflict

2024-10-28 0

Israeli female fighter pilots lead attack against Iran | ഇറാനില്‍ ഇസ്രായേല്‍ നടത്തിയത് രൂക്ഷമായ ആക്രമണമെന്ന് സൂചന. കൃത്യമായ ആസൂത്രണത്തോടെ അത്യാധുനിക സന്നാഹങ്ങളോടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. തങ്ങളുടെ മുന്‍നിര യുദ്ധവിമാനങ്ങളും മിസൈലുകളും തന്നെയാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഇസ്രായേല്‍ വിന്യസിച്ചത്. സൈനിക കേന്ദ്രങ്ങളില്‍ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.
~PR.322~ED.23~HT.24~

Videos similaires